SPECIAL REPORTശബരിമല ദര്‍ശനത്തിന് അവധിയെടുത്തു; മോഹന്‍ലാലിനൊപ്പം മല ചവിട്ടി ശബരീശനെ കണ്ടു! സൂപ്പര്‍താരത്തിനൊപ്പമാണെന്ന് സന്നിധാനത്തേക്കുള്ള യാത്രയെന്ന പറയാതെ ലീവെടുക്കുന്നത് അച്ചടക്ക ലംഘനമാകുമോ? തിരുവല്ലയിലെ സിഐയ്ക്ക് ആദ്യം സ്ഥലം മാറ്റം; പിന്നാലെ കാരണം കാണിക്കല്‍ നോട്ടീസും; ലാലിന്റെ മലകയറ്റം പോലീസിലും നടപടികളാകുമോ?മറുനാടൻ മലയാളി ബ്യൂറോ29 March 2025 10:17 AM IST